മലപ്പുറം: ഷെഫീന്‍ ജഹാനുമായുള്ള വിവാഹ രജിസ്ട്രേഷന് പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നല്കി. മലപ്പുറം ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. 2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദില്‍വെച്ചായിരുന്നു ഹദിയയുടേയും ഷെഫീന്‍ ജഹാന്റേയും...
കൊച്ചി: എറണാകുളം പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എം.ഡി എം.എം അക്ബറിനെതിരായ കേസുകളില്‍ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. സ്കൂളിനെതിരായ രണ്ടു ഹര്‍ജികളാണ് ഒരാഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തത്. കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....
കൊച്ചി: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സംസ്ഥാനത്ത് അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരൊക്കെയാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് കോടതി പറഞ്ഞു. കേസില്‍ വാദം കേള്‍ക്കവെയാണ്...
കൊച്ചി: ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉണ്ടാകുന്ന അക്രമസംഭവങ്ങളുടെ നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. പൗരന്റെ ജീവന് സംരക്ഷണം നല്കല് സര്‍ക്കാറിന്റെ പ്രാഥമിക ചുമതലയാണെന്നും കോടതി നിരീക്ഷിച്ചു. 2005 ജൂലൈ അഞ്ചിന്...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ നിരസിച്ചെന്നാരോപിച്ച് നല്കിയ ഹര്‍ജി നിരസിച്ച് ഡല്‍ഹി ഹൈക്കോടതി. അദ്ദേഹം എസ്പിജി സുരക്ഷ നിരസിച്ച് സ്വയം അപകടത്തിലേക്ക് ചാടുകയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. തുഹിന്‍ എ സിന്‍ഹയാണ് ഹര്‍ജി നല്‍കിയത്....
കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാറിന്റെ ഭാഗമായ...
കൊച്ചി: സ്വാശ്രയ കേസില്‍ സര്‍ക്കാറിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി കരാറില്‍ ഏര്‍പ്പെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇന്റര്‍ കൗണ്‍സില്‍ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി തല്കാലികമായി ഫീസ് നിശ്ചയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക്...
കൊല്‍ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഉത്തരവിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി. എന്ത് കൊണ്ട് ഇരു മതസ്ഥരും ഒരുമിച്ച് ആഘോഷങ്ങള്‍ നടത്തികൂടാ എന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍...
സംസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടര്‍ ഉണ്ടോയെന്ന് ഹൈക്കോടതി. വിജിലന്‍സിനു പ്രത്യേകം ഡയറക്ടറെ നിയമിക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. എ.ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനെ ഡയറക്ടറായി നിയമിച്ചാല്‍ എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. നേരത്തെ എ.ഡി.ജി.പി തസ്തികയിലുള്ള ഉദ്യോഗസ്ഥനായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്തു മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ടി.പി. സെന്‍കുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ െ്രെകംബ്രാഞ്ച് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പു...