വധശ്രമക്കേസില്‍ ശിക്ഷാവിധി നടപ്പിലാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിച്ചത്.
കൂടുതല്‍ നടപടികള്‍ ഉണ്ടായത് മലപ്പുറം ജില്ലയിലാണ്.
ഫെബ്രുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുകയാണെന്നും കേസ് ഉടന്‍ പരിഗണിച്ച് ഇടക്കാല വിധി പുറപ്പെടുവിച്ചാല്‍ പെണ്‍കുട്ടികള്‍ക്കു സഹായകമാവുമെന്നും മീനാക്ഷി അറോറ അറിയിച്ചു.
എറണാകുളം: ഹൈക്കോടതി കെട്ടിടം കളമശേരിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത നിഷേധിച്ച് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍. ഹൈകോടതി മാറ്റാന്‍ തീരുമാനമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹൈകോടതി അഭിഭാഷക അസോസിയേഷന് രജിസ്ട്രാര്‍ നല്കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ...
കൊച്ചിയിലെ ഗതാഗത കുരുക്കും പാര്‍ക്കിംഗ് സൗകര്യവും പരിഗണിച്ചാണ് പുതിയസ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്
സൈക്കിള്‍ പോളോ താരം നിദ ഫാത്തിമ മരിച്ച സംഭവത്തില്‍ ശക്തമായ ഇടപെടല്‍ നടത്തി കേരള ഹൈകോടതി
ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്
വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്കു പുനര്‍ വിവാഹിതയാവുന്നതുവരെ മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി
കൊച്ചി: ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യക സമയനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് കേരള ഹൈക്കോടതി. ഭരണഘടനപരമായ അവകാശങ്ങള്‍ സ്ത്രിക്കും പുരുഷനും തുല്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹോസ്റ്റലുകള്‍ ജയിലുകള്‍ അല്ലെന്ന് ഓര്‍മപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിന്...
കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.