സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎല്‍എ നല്കിയ ഹര്‍ജിയിലാണ് സിംഗില്‍ ബെഞ്ച് ഉത്തരവ്
കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചത്
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്കും കോര്പറേഷന് മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ഷനം
കമ്മിറ്റി അംഗങ്ങൾ സ്ഥലം സന്ദർശിച്ച് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി.
മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് ഹൈകോടതി റദ്ദാക്കി. മന്ത്രിക്കെതിരായ എ.ഫ്.ഐ.ആര് റദ്ദാക്കണമെന്നുള്ള ആവശ്യം ഹൈകോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നടപടി ക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസേടുക്കുന്നതിന് തടസമില്ലെന്ന് ഹൈകോടതി....
സുനിക്ക് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദം കണക്കിലെടുത്താണ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്
അഞ്ചാംതീയതിക്ക് മുന്‍പ് ശമ്പളം നല്‍കാമെന്നായിരുന്നു മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിരുന്നത്
തിങ്കളാഴ്ച കൊച്ചിയില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.
പഴയ ബോര്‍ഡുകള്‍ മാറ്റുന്നതിന് പകരം പുതിയ ഫ്ളെക്സുകളുടെ എണ്ണം വര്‍ധിക്കുന്നു, ഇത് കോടതിയെ പരിഹസിക്കുന്നതിന് തുല്യമെന്നും കോടതി വ്യക്തമാക്കി
മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി ജോസ് കിടങ്ങൂര്‍ വന്‍ തോതില്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന്ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു