ജാതി സര്ട്ടിഫിക്കറ്റ് റദ്ദാക്കാനും പി എസ് സിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി എം മനോജ് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് നഗരേഷിന്റെ ഉത്തരവ്.
ഗര്ഭം 24 ആഴ്ച പിന്നിട്ട് കഴിഞ്ഞാല് അനുമതി നല്കേണ്ടത് കോടതിയായതിനാല് കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ അച്ഛന് കൈമാറണമെന്ന് ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
രാഹുലിന്റേയും പരാതിക്കാരിയുടേയും സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുതെന്നും പീഡനക്കേസിന്റെ എഫ്ഐആര് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില് കോടതി അഭിപ്രായപ്പെട്ടു.
. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.
പോക്സോ, ഐപിസി, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തി തനിക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി സമർപ്പിച്ച ഹര്ജിയിലാണ് ജസ്റ്റിസ് എ ബദറുദീന്റെ ഉത്തരവ്.
ഹേമ കമ്മിറ്റിയിലെ കണ്ടെത്തലുകളില് നടപടികളുമായി മുന്നോട്ടു പോകാനും പരാതികളില് മതിയായ തെളിവുകള് ലഭിച്ചാല് കേസെടുക്കാമെന്നും ഹൈക്കോടതി നിര്ദേശിച്ചു.
പരാതിക്കാരുടെ പേരോ രേഖകളോ പ്രസിദ്ധപ്പെടുത്തരുതെന്ന് ഉത്തരവുണ്ട്.
ഒക്ടോബര് 18നകം കേന്ദ്ര സഹായം സംബന്ധിച്ചുള്ള കാര്യങ്ങള് അറിയിക്കാനും കോടതി നിര്ദേശിച്ചു.