kerala1 day ago
അപകടസാധ്യതയേറിയ ഭക്ഷ്യവസ്തുക്കളുടെ വിഭാഗത്തില്‍ ‘കുപ്പിവെള്ളം’ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്
പച്ച മാംസം, മത്സ്യം, പാല് ഉത്പ്പന്നങ്ങള്‍, കട്ട് ചെയ്ത് വെച്ച പഴങ്ങളും പച്ചക്കറികളും, റെഡി-ടു-ഈറ്റ് ഫുഡ്സ്, സലാഡുകള്‍, പാകം ചെയ്തുവെച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍ ജ്യൂസുകള്‍, ശീതളപാനീയങ്ങള്‍ എന്നിങ്ങനെ നിരവധി ഭക്ഷണപദാര്‍ഥങ്ങളും ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി