crime11 months ago
‘ഹൈറിച്ച്’ ; ‘കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പ്’, ഉടമകൾക്ക് മുന്‍കൂർ ജാമ്യം നല്‍കരുതെന്ന് ഇ.ഡി
126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെ.ഡി. പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു