കേസിലെ എതിര്‍കക്ഷികളെ കേസില്‍ കോടതി സ്വമേധയാ കക്ഷി ചേര്‍ക്കുകയായിരുന്നു
മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു.
ഗര്‍ഭഛിദ്രത്തിന് അനുമതി തേടി 14കാരിയുടെ അമ്മയാണ് ഹൈക്കോടതിയെ സമീപിച്ചത്
കേസ് വിശദമായ വാദത്തിനായി 7.12.2023ലേക്ക് മാറ്റിവെച്ചു
അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല
സ്കൂള്‍ ബസ് മോട്ടോര്‍ വാഹന നിയമപ്രകാരം, കുട്ടികളെയും അധ്യാപകരെയും കൊണ്ടു വരാനും കൊണ്ടു വിടാനും മാത്രമേ ഉപയോഗിക്കാവൂ
റോബിന് ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര്‍ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയാണ് പരിഗണിക്കുന്നത്.
കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്
തെരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ടാബുലേഷന്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്
സംസ്ഥാന സര്‍ക്കാരിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിട്ടും വിശദീകരണം പോലും നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു