ഹൈകോടതി ജഡ്ജിയായിരിക്കെ, 2021ല് ഹിന്ദുമതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇന്ഡോര് പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റാന്ഡ് അപ് കൊമേഡിയന് മുനവര് ഫാറൂഖിക്ക് ആര്യ ജാമ്യം നിഷേധിച്ചത് വാര്ത്തയായിരുന്നു.
എറണാകുളം സ്വദേശിയായ യുവാവിനെതിരെ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം
നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി
ക്ലാസ് പരീക്ഷയില് മാര്ക്ക് കുറഞ്ഞതിന് പെരുമ്പാവൂരില് എട്ടാംക്ലാസ് വിദ്യാര്ഥിനിയെ തല്ലിയ അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റര്ചെയ്ത കേസിലെ നടപടികള് റദ്ദാക്കിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്
കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ അന്യായമാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഇന്ന് രാവിലെയാണ് കെജ്രിവാളിന്റെ ജാമ്യം തടയണം എന്നാവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ സമീപിച്ചത്
അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്നാടല് എംഎല്എയുടെ ഹര്ജിയിലാണ് നടപടി
സഞ്ജു ടെക്കിക്കെതിരായ കേസ് പരിഗണിക്കുകയായിരുന്നു കോടതി
കൊച്ചി: രൂപമാറ്റം വരുത്തിയ വാഹനങ്ങള്ക്കെതിരെ നടപടിയെടുക്കാത്തതില് സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് ഹൈക്കോടതി. നിയമ ലംഘകര്ക്കെതിരെ സര്ക്കാര് ഒരു നടപടിയുമെടുത്തില്ലെന്നും ഹൈക്കോടതിയുടെ മുന് ഉത്തരവുകള് സര്ക്കാര് നടപ്പാക്കിയില്ലെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി. മോട്ടോര് വാഹന വകുപ്പിനെ ഭീഷണിപ്പെടുത്തുന്ന...
പാലക്കാട്-പൊന്നാനി ദേശീയപാതയോരത്തെ വ്യാപാര സമുച്ചയത്തിന് മുന്നിലെ മരങ്ങൾ വെട്ടിനീക്കണമെന്ന സ്വകാര്യ വ്യക്തികളുടെ ഹർജി ഹൈക്കോടതി തള്ളി