കൊച്ചി: സംസ്ഥാന വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്ന് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അവകാശത്തില്‍ വിജിലന്‍സ് അമിതാധികാരം കാണിക്കേണ്ടതില്ല. ഈ അമിതാധികാരം എന്തുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രിക്കാത്തത് എന്ന് മാത്രമാണ് കോടതി ചോദിച്ചതെന്നും...
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് മദ്രാസ് ഹൈക്കോടതിയുടെ ശകാരം. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭന്‍ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂര്‍ത്തി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്നു...
ന്യൂഡല്‍ഹി: സുപ്രീംകോടതി തനിക്ക് അപകീര്ത്തിയുണ്ടാക്കിയതില് നഷ്ടപരിഹാരം നല്‍കണമെന്നു ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് രംഗത്ത്. കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സുപ്രീകോടതി ഏഴംഗ ബെഞ്ചിനെതിരെയാണ് അപകീര്‍ത്തികേസില്‍ കര്ണന് 14 കോടി രൂപ നഷ്ടപരിഹാരം...
മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ ഹൈക്കോടതിയുടെ സുപ്രധാന...
തിരുവനന്തപുരം: നഗരങ്ങളിലെ ഓണ്‍ലൈന്‍ ടാക്സി സംവിധാനത്തിന് അനുകൂല നിലപാടുമായി ഹൈക്കോടതി. പ്രധാന നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് അനുവദിക്കുന്നതു പരിഗണിക്കണമെന്നും ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരായി നടക്കുന്ന അക്രമസംഭവങ്ങളുമായി...