മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു
മുന്‍കൂട്ടി അറിയാതെയുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്കി.
കേസില്‍ മൂന്നാം പ്രതിയായ സെഫിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി റദ്ദ്ചെയ്യണമെന്ന ആവശ്യമാണ് പ്രതി കോടതിയില്‍ ഉന്നച്ചിരിക്കുന്നത്
14കോടി പത്തൊന്‍പതുലക്ഷം രൂപയാണ് കഴിഞ്ഞ നാലരവര്‍ഷമായി സുപ്രീംകോടതിയില്‍ കേസ് നടത്താനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്.
സിസ്റ്റര്‍ അഭയ കേസ് വിധിക്കെതിരെ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
കേസില്‍ അന്വേഷണം തുടരുന്നതിന് കോടതി അനുമതി നല്കി.
വാളയാറില്‍ 13കാരിയെ 2017 ജനുവരി 13നും ഒമ്പതു വയസുകാരിയെ മാര്‍ച്ച് നാലിനും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു
ദീര്‍ഘകാലം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പിന്നീട് ബലാല്‍സംഗ പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈകോടതി
അധ്യാപക നിയമനം നിര്‍ത്തിവക്കണമെന്ന കോടതി നിര്‍ദേശം ലംഘിച്ചാണ് ഉദ്യോഗാര്‍ഥികളെ അഭിമുഖം നടത്തിയത്
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആണ് ജാമ്യാപേക്ഷ പരിഗണിക്കുക