കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മരണപാച്ചിലുകള്ക്കെതിരെ രുക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
അവസാനവര്‍ഷ എല്‍.എല്‍.എം വിദ്യാര്‍ത്ഥി ആയ ബെന്നറ്റ് ടോം നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി
മുന്‍കൂര്‍ ജാമ്യം നല്കി കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ പരാമര്‍ശങ്ങള്‍ മുമ്പ് വലിയ വിവാദമായിരുന്നു.
മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ഥികളും, ഒരു അധ്യാപകനും മൂന്ന് കെഎസ്ആര്‍ടിസി യാത്രക്കാരും ഉള്‍പ്പെടുന്നു
മുന്‍കൂട്ടി അറിയാതെയുള്ള ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്കി.
കേസില്‍ മൂന്നാം പ്രതിയായ സെഫിയെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി റദ്ദ്ചെയ്യണമെന്ന ആവശ്യമാണ് പ്രതി കോടതിയില്‍ ഉന്നച്ചിരിക്കുന്നത്
14കോടി പത്തൊന്‍പതുലക്ഷം രൂപയാണ് കഴിഞ്ഞ നാലരവര്‍ഷമായി സുപ്രീംകോടതിയില്‍ കേസ് നടത്താനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത്.
സിസ്റ്റര്‍ അഭയ കേസ് വിധിക്കെതിരെ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
കേസില്‍ അന്വേഷണം തുടരുന്നതിന് കോടതി അനുമതി നല്കി.