മഹേന്ദ്ര ചൗളക്കാണ് ഈ അഗ്നി പരീക്ഷണം നേരിടേണ്ടി വന്നത്.
ഏഴു ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചത്
കോടതിയെ സമീപിച്ച് അധ്യാപികമാര് ഹര്ജി നാളെ ഹൈക്കോടതി പരിഗണിക്കും
കേരള സെനറ്റ് അംഗങ്ങള് നല്കിയ ഹര്ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തിലുള്ള പരാമര്ശം നടത്തിയത്.
മലയില് എത്തിയാല് എല്ലാവരും സാധാരണ അയ്യപ്പഭക്തരാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
ഹര്ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
ലഹളയുണ്ടാക്കിയവര്ക്കെതിരെയും അതിന് പ്രേരിപ്പിച്ചവര്ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം
ചര്ച്ചകള് പരാജയപ്പെട്ടതിനെ തുടര്ന്നാണ് വിദ്യാര്ഥിനികള് ഹൈക്കോടതിയെ സമീപിച്ചത്.
ജോലി ലഭിച്ചിട്ടും ബിരുദ സര്ട്ടിഫിക്കറ്റ് ഹാജരാക്കാനാകാത്ത നിരാശയില് കുട്ടികളും രക്ഷിതാക്കളും നില്ക്കുമ്പോഴും താല്ക്കാലിക വി.സിയെ എസ്.എഫ്.ഐക്കാരെയും യൂണിയന് നേതാക്കളെയും ഉപയോഗിച്ച് തടയുകയുകയാണ് സര്ക്കാര് ചെയ്തത്
പ്രിയയുടെ ഗവേഷണ കാലം അധ്യാപന കാലമായി കണക്കാക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേസ്