india5 months ago
ഗുരുദ്വാരകളിൽ കാവിക്കൊടി നിരോധിച്ച് സിഖ് ഉന്നതാധികാര സമിതി; മഞ്ഞ അല്ലെങ്കിൽ നീല നിറം ഉപയോഗിക്കാൻ ഉത്തരവ്
ഗുരുദ്വാരകളിലും സിഖ് ചടങ്ങുകളിലും ഉപയോഗിക്കുന്ന പതാകക്ക് ബസന്തി (മഞ്ഞ) അല്ലെങ്കിൽ സുർമായി (നീല) നിറം ആണെന്ന് ഉറപ്പിക്കണമെന്ന് ഗുരുദ്വാര മാനേജ്മെൻറുകൾക്ക് എസ്.ജി.പി.സി അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു.