kerala2 years ago
പോപ്പുലര്‍ഫ്രണ്ടിനോട് മൃദുസമീപനം: സര്‍ക്കാരിനെതിരെ ഹൈക്കോടതി
കഴിഞ്ഞ സെപ്തംബര്‍ 23ന് നടന്ന ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സി ബസ്സുകളടക്കം നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെയും ജനറല്‍ സെക്രട്ടറി അബ്ദുല്സത്താറിന്റെയും സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നതാണ ്ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കാതിരിക്കുന്നത്.