സി.പി.എം. ഇനിയെങ്കിലും അവരുടെ രാഷ്ട്രീയ സംസ്കാരത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്ത് കൊണ്ടാണ് മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാറിനും സാധിക്കാത്തതെന്നും എന്ത് കൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ പള്ളികള്‍ മാത്രം മണിപ്പൂരില്‍ തകര്‍ക്കപ്പെടുന്നത് എന്നും ഹൈബി ചോദിച്ചു.
ബില്‍ പിൻവലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.