സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിവാദത്തില്‍ വിശദീകരണവുമായി ഹൈബി ഈഡന് എം.പി. എറണാകുളം തലസ്ഥാനമാക്കണമെന്ന ബില്ലിൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടി അസാധാരണമെന്ന് ഹൈബി ഈഡൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു....
കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യബില്ലിന് അനുമതി തേടിയ എറണാകുളം എം.പി ഹൈബി ഈഡനെതിരെ കോണ്‍ഗ്രസ്. ഇത്തരം സ്വകാര്യബില്ലുകള്‍ക്ക് അനുമതി പാര്‍ട്ടിയില്‍ നിന്ന് മുന്‍കൂട്ടി വാങ്ങണമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. തലസ്ഥാനം മാറ്റുന്നതിനെ അനുകൂലിക്കാനാകില്ലെന്ന് ശശി തരൂര്‍...
സംസ്ഥാനത്തെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റെന്ന ബഹുമതി കൊച്ചി ക്യൂന്‍സ് വാക്ക് വേയ്ക്ക് സ്വന്തം. ഹൈബി ഈഡന് എംപിയുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ശശി തരൂര്‍ എംപി...
കഴിഞ്ഞദിവസം പുറത്തുവന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിചെയ്ത തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ഒരാളെ മുന്‍നിര്‍ത്തി പിണറായി സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമെന്നും ഹൈബി പ്രതികരിച്ചു
കൃത്യമായ പ്ലാനിംഗോടെ നടത്തിയ നീക്കത്തിന് പിന്നില്‍ ഗൂഢാലോചന
കൊച്ചി: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡ ഈഡന്. ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് തന്റെ പരാമര്‍ശം മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്ന് മനസ്സിലാക്കുന്നുവെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അന്ന...