ഇസ്രാഈലിന്റെ സഖ്യകക്ഷികളായ അമേരിക്കയും ഫ്രാന്‍സും മധ്യസ്ഥത വഹിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രാഈലിന്റെ രഹസ്യാന്വേഷണ താവളത്തിനു നേര്‍ക്കും ഹിസ്ബുല്ല മിസൈല്‍ ആക്രമണം നടത്തി.
വടക്കന്‍ ഇസ്രാഈല്‍ നഗരത്തില്‍ 100ലധികം റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ചാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്.
നിരവധി അധിനിവേശ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വടക്കൻ ഗസ്സയിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നേരത്തേ സംഘടനയുടെ ഉപമേധാവിയായിരുന്നു ഇദ്ദേഹം.
കൊല്ലപ്പെട്ടവര്‍ എല്ലാവരും തന്നെ റിസര്‍വ് വിഭാഗം സൈനികരാണ്.
ഏകദേശം 30 മിനുട്ടോളം വിമാനത്താവളം അടച്ചിട്ടതായി ഇസ്രാഈലിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
ഗോലാനി ബ്രിഗേഡിലെ സൈനികരാണ് കൊല്ലപ്പെട്ടതെന്നും ഇസ്രാഈല്‍ അറിയിച്ചു.