crime2 years ago
ഹെല്‍മെറ്റും ജാക്കറ്റും ധരിച്ച് പുരുഷ വേഷത്തിലെത്തി ഭര്‍തൃമാതാവിനെ അടിച്ചുകൊന്നു
ചെന്നൈ: കുടുംബവഴക്കിനെത്തുടര്‍ന്ന് പുരുഷവേഷത്തിലെത്തി ഭര്‍തൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി പിടിയില്‍. അന്വേഷണം വഴി തെറ്റിക്കാന്‍ അഞ്ച് പവന്റെ മാലയും കവര്‍ന്നു മുങ്ങിയ മഹാലക്ഷ്മി എന്ന യുവതിയാണ് അറസ്റ്റിലായത്. തിരുനെല്‍വേലി തല്‍ക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ...