ആലപ്പുഴ: സംസ്ഥാനത്തു കനത്ത മഴയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘം കൊച്ചിയിലെത്തി. കേരളത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം വിലയിരുത്തി....
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കി.മീ. വേഗതയിലും കാറ്റടിക്കുവാന് സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിഴിഞ്ഞം മുതല്‍...
അഹമ്മദാബാദ്:ഗുജറാത്തിലും കനത്ത മഴ തുടരുന്നു. ഇതുവരെ ഇതുവരെ 29 മരണം സംഭവിച്ചു . വല്‍സദ്, നവ് സരി, ജുനാഗഡ്, ഗിര്‍ സോമനാഥ്, അം രേലി ജില്ലകളെയാണ് മഴ രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ദേശീയ പാതകള്‍ അടക്കമുള്ള റോഡുകളില്‍...
തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്കടല് പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 കി.മി മുതല്‍ 45...
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും സംസ്ഥാനത്ത് മഴകെടുതി തുടരുന്നു. കുളങ്ങളും തോടുകളും പാടങ്ങളും നിറഞ്ഞുകവിഞ്ഞതും വീടുകളിലും കടകളിലും വെള്ളം കയറിയതും കാരണം ജനങ്ങള്‍ ദുരിതജീവതമാണ് നയിക്കുന്നത്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു...
കോതമംഗലം : കനത്ത മഴ ദുരിതം വിതച്ച പൂയംകുട്ടിയില്‍ ചികിത്സ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. പൂയംകുട്ടി വെള്ളാരംകുത്ത് പുത്തന്‍പുരക്കല്‍ ടോമി (55) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഇദ്ദേഹത്തിന് നെഞ്ച് വേദന ഉണ്ടായിരുന്നു.എന്നാല്‍...
തിരുവനന്തപുരം: കാലവര്‍ഷക്കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. കാലവര്‍ഷ കെടുതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കലക്ടര്‍മാരുമായി വിലയിരുത്തുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അടിയന്തരസാഹചര്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയില്‍ കനത്ത നാശനഷ്ടം.സംസ്ഥാനത്ത് ഇതുവരെ നാല് മരണമാണ് രേഖപ്പെടുത്തിയപ്പോള്‍ മൂന്നുപേരെ കാണാതുമായി. അതേസമയം, സംസ്ഥാനത്ത് വ്യാഴാഴ്ച്ചവരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നല്കി. ഒഡീഷ തീരത്തെ...
മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസവും തുടരുന്ന കനത്ത മഴ തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി മഴ തിമിര്‍ത്തു പെയ്യുകയാണ്. റോഡുകളിലും റെയില്‍വെ ട്രാക്കുകളിലും വെള്ളം കയറിയതോടെ ഗതാഗതം ആകെ...
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ആംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും. ബുധനാഴ്ചയിലെ അവധിക്ക്പകരമായി ജൂലൈ 21ന് (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്നും...