കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പറവൂര്‍ താലൂക്കില്‍ ഏലൂര്‍ മേത്താനം പകല്‍ വീട്ടിലാണ് ക്യാമ്പ് ആരംഭിച്ചത്. മൂന്ന് കുടുംബങ്ങളിലെ ഒമ്പത് പേരാണ് നിലവില്‍ ക്യാമ്പിലുള്ളത്. കുട്ടമ്പുഴയിലും ക്യാമ്പ് തുറന്നിട്ടുണ്ട്....
തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ...
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും കനത്തമഴയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ പൂര്‍ണമായും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലുമാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി...
കൊച്ചി: തുറവൂരിനും വയലാറിനും ഇടയില്‍ പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴഎറണാകുളം പാതയില്‍ മണിക്കൂറുകളോളം തീവണ്ടി ഗതാഗതം തടസപ്പെട്ടു. വന്‍ മരണാണ് പാളത്തില്‍ വീണത്. ഇതേ തുടര്‍ന്ന് ഇത് നീക്കം ചെയ്യാനും ഏറെ സമയമെടുത്തു. ആലപ്പുഴ...
മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. അതേസമയം...
കൊച്ചി: മുംബൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊങ്കണ്‍ പാതയിലുള്ള ട്രെയിനുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണവും റദ്ദാക്കലും തുടരുന്നു. നാളത്തെ (ബുധന്‍) ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), മുംബൈ സി.എസ്.ടി-നാഗര്‍കോവില്‍ എക്സ്പ്രസ് (16339) സര്‍വീസുകളും ഇന്ന് (ചൊവ്വ)...
മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റയിലിലേക്ക് മണ്ണിടിച്ചിലും വെള്ളം കയറലും കാരണം് കൊങ്കണ്‍ പാതയില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും തടസപ്പെട്ടിരിക്കുകയാണ്. മുബൈയിലെ പരിസര പ്രദേശങ്ങളില്‍ റെയില്‍പാതയില്‍ വീണ...
മഹാരാഷ്ട്രയിലെ കനത്തമഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ കുടുങ്ങി മഹാലക്ഷ്മി എക്സ്പ്രസ്. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് 700 യാത്രക്കാരുമായി നീങ്ങിയ മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. 700 യാത്രക്കാരുമായി നീങ്ങിയ ട്രെയില്‍ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയിലാണ്...
മുബൈയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആയിരത്തോളം യാത്രക്കാരുമായി നീങ്ങിയ ട്രെയില്‍ അകപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ട്രാക്കില്‍ വെള്ളം കയറിയതോടെയാണ് യാത്രക്കാരുമായി മഹാലക്ഷ്മി എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയത്. കരസേന, നാവികസേന, ആര്‍പിഎഫ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച്ചവരെ കനത്തമഴക്കു സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴയുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്....