സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പില്‍ മാറ്റം
കനത്ത മഴ മുന്പില്കണ്ട് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്കാണ് ജിദ്ദ വിദ്യഭ്യാസ വകുപ്പ് ഞായറാഴ്ച്ച അവധി പ്രഖ്യപിച്ചു
കേരളതീരത്തിന് അരികെയായി ചക്രവാതച്ചുഴി പ്രത്യക്ഷപ്പെട്ടതിനാലാണിത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വ്യാഴാഴ്ച വരെ അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തു ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,...
തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട്
കേരളത്തിലെയും തമിഴ്നാട്ടിലെയും തെക്കന്‍ തീരത്ത് കനത്ത ജാഗ്രതാനിര്‍ദേശം നല്കി. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്കും കാറ്റിനും സാധ്യത കൂടുതലാണെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു
യുഎഇയിലെ റാസല്‍ഖൈമ, ഫുജൈറ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. സഊദിയുടെ വടക്കന്‍ പടിഞ്ഞാറന്‍ പ്രവശ്യ, മധ്യ പ്രവിശ്യകളിലാണ് മഴ പെയ്തത്