india2 years ago
കടുത്ത ചൂടിനെ തുടർന്ന് യുപി ജില്ലാ ആശുപത്രിയിൽ മൂന്ന് ദിവസത്തിനുള്ളിൽ 54 പേർ മരിച്ചു, 400 പേർ ചികിത്സയിൽ
കടുത്ത ഉഷ്ണതരംഗമാണ് യുപിയിൽ വീശിയടിക്കുന്നത്. മിക്ക സ്ഥലങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണ് താപനില മരണങ്ങളുടെ പെട്ടെന്നുള്ള വർദ്ധനവും പനി, ശ്വാസതടസ്സം, മറ്റ് പ്രശ്നങ്ങൾ എന്നിവയുമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്