പുലിക്ക് ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു
ജിദ്ദ നാഷണല് ആശുപത്രിയില് സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്ന മഞ്ജു ദിനു (36) ആണ് കാര്ഡിയാക് അറസ്റ്റിനെ തുടര്ന്ന് മരിച്ചത്
കോവിഡിന് ശേഷമുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്ക്കും അറിയില്ലെന്ന് ഡോ. ഷംസുദ്ദീന് അഭിപ്രായപ്പെട്ടു. ചുമയോ ശ്വസന പ്രശ്നമോ ഉള്ളവര് ഉടന്തന്നെ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ വൈകുന്നതും അശ്രദ്ധയും മാരകമായി ബാധിക്കാമെന്നു ''അദ്ദേഹം കൂട്ടിച്ചേര്ത്തു.
പ്രായം വര്ധിക്കുന്നതിനനുസരിച്ച് ചലനങ്ങളിലുണ്ടാകുന്ന മാന്ദ്യം ഹൃദയ രോഗത്തിന്റെ ലക്ഷണമാവാമെന്ന് വിദഗ്ധര്. നടത്തം, പടികള് കയറുകയ എന്നിവയില് ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങുന്നുണ്ടെങ്കില് അത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതാകാമെന്ന് അമേരിക്കന് ഗെറിയാട്രിക്സ് സൊസൈറ്റിയുടെ ജേണലില് പ്രസിദ്ധീകരിച്ച ലേഖനത്തില് പറയുന്നു. പ്രായം...
സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള് ബൊളീവിയയിലെ ചീമെനെ ഗോത്രവര്ഗക്കാരാണെന്ന് ഗവേഷകര്. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര് ചീമെനെ വര്ഗക്കാരില് ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്സെറ്റ് ജേണല് പ്രസിദ്ധീകരിച്ച...