സോഹാർ:പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി നാരായണൻ മകൻ മോഹനകുമാർ (48) ആണ് ഹൃദയഘാതത്തെ തുടർന്നു ഒമാനിലെ സോഹാറിൽ മരണപ്പെട്ടത്. നാല് വർഷമായി സോഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു...
ആറു മാസങ്ങള്‍ക്കു മുമ്പ് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് നാട്ടില്‍നിന്ന് എത്തിയ അരവിന്ദന് നാട്ടിലേക്ക് ലീവിന് പോകാനായി ടിക്കറ്റ് എടുത്ത് കാത്തുനില്‍ക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ ജോഷ് എബി എന്ന 8മാസം പ്രായമുള്ള കുഞ്ഞാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്....
ദോഹ: വയനാട് കമ്പളക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ ഹൃദയാഘാതംമൂലം മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നിൽ പോള മൂസയുടെ മകൻ ഹനീഫ (30)യാണ് മരണമടഞ്ഞത്.ഉമ്മുഗുവൈലിനയിലെ ടീ വേൾഡിലെ ജീവനക്കാരനാണ്. കടയുടെ സമീപത്തു തന്നെയായിരുന്നു താമസം. താമസ സ്ഥലത്തു വെച്ചു...
മസ്കത്ത്: തൃശ്ശൂർ ചാലക്കുടിക്കടുത്ത് പരിയാരം പുതുശ്ശേരി കൈപറമ്പുകാരൻ സാനി മകൻ പൂവത്തിങ്കൽ ബാബു (54) ഒമാനിലെ ദാർസൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ സുമ മസ്കറ്റിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സാണ്. മക്കൾ: അശോക, ഐശ്വര്യ. ഭൗതിക...
പേരാമ്പ്ര മണ്ഡലം കെഎംസിസിയുടെ സജീവ പ്രവര്ത്തകനായിരു്ന്നു
കുവൈത്ത് സിറ്റി: ന്യൂമാഹി പെരിങ്ങാടി സ്വദേശിയും ഗ്രാന്റ് ഹൈപ്പർ ഫർവാനിയ ക്യാമ്പ് ബോസുമായ അബ്ദുൽ കരീം (61) ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. പെരിങ്ങാടി കുറ്റി പറമ്പത്ത് പരേതരായ അബ്ദുറഹ്മാന്റെയും, ആയിഷ യുടെയും മകനാണ്.
ബഹ്റൈനില്‍ 9ാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബഹ്റൈനിലെ ഏഷ്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സാറാ റേച്ചല്‍ അജി വര്‍ഗ്ഗീസ്(14) ആണ് ഇന്ന് രാവിലെ സല്‍മാനിയ ആശുപത്രിയില്‍ മരണമടഞ്ഞത്. പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്...
ദമ്മാം: ഹൃദയാഘാതത്തെത്തുടന്ന് പ്രവാസി യുവാവ് സൗദിയിലെ അല്‍ ഖോബാറില്‍ നിര്യാതനായി. കാസര്‍ഗോഡ് പള്ളിക്കര സ്വദേശി സൈദമ്മരക്കാത്ത് സര്‍ഫറാസ് മഹ്മൂദ് (37) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...