india2 years ago
ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാന്‍ ഗര്‍ഭകാലത്ത് രാമായണം വായിക്കണം; വിവാദ പ്രസ്താവനയുമായി തെലങ്കാന ഗവര്‍ണര്‍ തമിളിസയ് സൗന്ദരരാജന്
ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ഗർഭകാലത്ത് രാമായണം വായിക്കണമെന്ന് തെലങ്കാന ഗവർണർ തമിളിസയ് സൗന്ദരരാജൻ. തെലങ്കാനയിൽ ‘ഗർഭ സംസ്കാര മൊഡ്യൂൾ’ അവതരിപ്പിക്കുന്നതിനിടെയായിരുന്നു തെലങ്കാന ഗവർണറുടെ വിവാദ പ്രസ്താവന. ആർഎസ്എസിന്റെ വനിതാ സംഘടനയായ സംവർധിനീ ന്യാസ് രൂപം കൊടുത്ത പദ്ധതിയാണ്...