അന്വേഷണത്തിന് രണ്ട് സമിതികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടു
ആറു മാസത്തിനുള്ളില്‍ ഭേദമാകും എന്ന് ഡോക്ടര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒരു വര്‍ഷമായിട്ടും ചലന ശേഷി തിരിച്ച് കിട്ടിയില്ല
വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികള്‍ക്ക് നല്‍കിയെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ടെന്നും വി ഡി സതീശന്‍ചൂണ്ടിക്കാട്ടി.
10,000 രൂപ മുതല്‍ 45,000 രൂപ വരെ ശമ്പളനിരക്കുള്ള ജോലികള്‍ ആണ് ഈ രീതിയില്‍ പാര്‍ട്ടി നിയമനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്
ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണ് വയറ്റില്‍ കുടുങ്ങിയതെന്ന് കണ്ടെത്താന്‍ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു