കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ ശക്തിയെ പറ്റി ആശങ്കപ്പെടാന്‍ നിരവധി കാരണങ്ങളുണ്ട്. നല്ലഭക്ഷണവും, ജീവിതരീതിയും രോഗപ്രതിരോധശേഷിക്ക് വളരെ അത്യാവശ്യമുള്ള ഘടകങ്ങളാണ്. നല്ല ആരോഗ്യശീലങ്ങളുണ്ടായിട്ടും ഈ ലക്ഷണങ്ങളുണ്ടോ, എങ്കില്‍ നിങ്ങള്‍ക്ക് രോഗപ്രതിരോധശേഷി കുറവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്....
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കാല്‍മുട്ടില്‍ ശസ്ത്രക്രിയ അനിവാര്യമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന എല്ലുരോഗ വിദഗ്ധന്‍. 57-കാരന്റെ ഇടതുകാല്‍മുട്ടില്‍ തരുണാസ്ഥികളൊന്നും ശേഷിക്കുന്നില്ലെന്നും ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കുകയല്ലാതെ വഴിയില്ലെന്നും ഡോക്ടര്‍ ജര്‍മന്‍ ഒക്കോവ പറഞ്ഞു....
ശൈലന് പ്രളയജലമിറങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വീടുകളിലേക്ക് തിരിച്ചുചെല്ലുന്നവരും രക്ഷാപ്രവർത്തകരും ഏറ്റവും അധികം ഭയപ്പെടേണ്ടതായ രോഗബാധ എലിപ്പനി എന്നും വീൽസ് ഡിസീസ് എന്നും അറിയപ്പെടുന്ന ലെപ്റ്റോസ്പൈറോസിസിന്റേതാണ്. എലി, പെരുച്ചാഴി, തുടങ്ങിയ കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രത്തിലൂടെ കെട്ടിക്കിടക്കുന്ന...
വൈക്കം: വൈക്കത്ത് രണ്ട് വയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ നീക്കം ചെയ്യുന്നതിനിടെ ഡ്യൂട്ടി സമയം കഴിഞ്ഞെന്ന് പറഞ്ഞ് കുട്ടിയെ അവിടെ കിടത്തി വീട്ടിലേക്ക് പോയ നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്...
ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കിലും ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും ഗുണകരമായ തുടക്കമെന്നാന്ന് എച്ച്എംസി ബാരിയാട്രിക് ആന്റ് മെറ്റബോളിക് സര്‍ജറി വകുപ്പ് അസിസ്റ്റന്റ് ക്ലിനിക്കല്‍ ഡയറ്റീഷ്യന് ലെയാന്‍ ഇമാദ് അല്‍അഖന്റെ അഭിപ്രായം....
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ്പ വൈറസ് ബാധ സംശയിച്ച് നിരീക്ഷണ വാര്‍ഡില്‍ കഴിയുന്നവരുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ഒമ്പതുപേരില്‍ ഏഴുപേരുടെ ഫലം ഇന്നലെയാണു ലഭിച്ചത്. നേരത്തേതന്നെ ബാക്കി രണ്ടുപേരുടെ നെഗറ്റീവാണെന്ന ഫലം...
കോഴിക്കോട്: ജപ്പാന് ജ്വരം ബാധിച്ച് കോഴിക്കോട്ട് ഒരാള്‍ മരിച്ചു. വടകര അഴിയൂര്‍ ദേവികൃപയില്‍ പദ്മിനിയാണ് മരിച്ചത്. ജപ്പാന് ജ്വരമെന്ന സംശയത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഇവര്‍. അതേസമയം ജില്ലയില്‍ ഒരാള്‍ക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു. ഇതോടെ നിപ്പ...
ലുഖ്മാന് മമ്പാട് കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര പന്തിരിക്കരയിലെ മൂസ മൗലവിയുടെ മൃതദേഹം അതീവ സുരക്ഷയില്‍ മതാചാര പ്രകാരം ഖബര്‍സ്ഥാനിയില്‍ മറവ് ചെയ്തു. മൃതദേഹം ദഹിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.ജെ...
ന്യൂയോര്‍ക്ക്: ഫുട്ബോള്‍ പ്രേമിയുടെ മനസ്സില്‍ എന്നും തങ്ങിനില്ക്കുന്ന സുന്ദരമായ ഗോളുകളില്‍ ഒന്നാണ് കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ സ്പെയ്നെതിരായ മത്സരത്തില്‍ ഹോളണ്ട് നായകന് റോബിന് വാന്‍ പേഴ്സി നേടിയ സൂപ്പര്‍ ഹെഡ്ഡര്‍ ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഓരോ വര്‍ഷവും 50000 പേര് അര്‍ബുദ രോഗത്തിന് അടിപ്പെടുന്നതായി കണക്കുകള്‍. പോപ്പുലേഷന്‍ ബേസ്ഡ് ക്യാന്‍സര്‍ റെജിസ്ട്രിസ് നല്കുന്ന വിവരങ്ങളനുസരിച്ച് ദേശീയ തലത്തിലെ ശരാശരിയേക്കാള്‍ കൂടുതലാണിത്. 20000 ത്തിലധികം പേരാണ് ഈ...