യു.എസിലെ മസാച്യുസെറ്റ്സ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്
മുമ്പെങ്ങുമില്ലാത്തവിധം ജനങ്ങള്‍ അവരവരുടെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാകാന് തുടങ്ങിയിരിക്കുന്നു. അതിനു കാരണം വേറൊന്നല്ല, ലോകത്തെ പിടിച്ചു കുലുക്കിയ കൊറോണവൈറസ് തന്നെ. കോവിഡ് 19 മഹാമാരിയുടെ കാലത്ത് പലരും ആരോഗ്യത്തോടെ തുടരാന്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നു. എന്തെന്നാല്‍ വൈറസ്...
അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത്
പ്രഭാത നടത്തത്തിനോ ഓട്ടത്തിനോ ഇറങ്ങുന്നതിനുമുമ്പ് നിങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചില ഭക്ഷണസാധനങ്ങളുണ്ട്
മുപ്പത്തിമൂന്ന് വയസ്സുള്ള യുവാവിലാണ് നാലരമാസത്തിനു ശേഷം വീണ്ടും വൈറസ് ബാധ കണ്ടെത്തിയതെന്ന് ഹോങ്കോങ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു
വൈറസിനെ താഴ്ന്ന നിലയിലേക്ക് എത്തിക്കുന്നതിന് ലോക നേതാക്കളും പൊതുജനങ്ങളും അവരുടെ ദൈനംദിന ജീവിതത്തില്‍ സ്ഥിരമായ മാറ്റങ്ങള്‍ വരുത്തേണ്ടതിനെ കുറിച്ച് പഠിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
പീഡിയാട്രിക് പീഡിയാട്രിക് ഇന്‍ഫ്ളമേറ്ററി മള്‍ട്ടിസിസ്റ്റം സിന്‍ഡ്രോം(പിഐഎംഎസ്ടിഎസ്) എന്നാണ് കോവിഡ് ബാധിച്ച കുട്ടികളില്‍ കണ്ടെത്തിയ ഈ പുതിയ അസുഖത്തിന്റെ പേര്
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നും ശേഖരിക്കുന്ന സ്രവസാമ്പിളുകള്‍ക്ക് പകരമായി വായില്‍ കവിള്‍കൊണ്ട വെളളം മതിയെന്ന പരാമര്‍ശമുളളത്
എന്നാല്‍ ചില ആളുകള്‍ അത് മനസ്സിലാക്കുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായിട്ടുണ്ടാവും
രോഗികള്‍ക്ക് ആദ്യം കാണപ്പെടുന്ന ലക്ഷണം പനി ആയിരിക്കുമെന്നാണ് ഇവര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്