മണം, രുചി എന്നിവ നഷ്ടപ്പെടുന്നത് കോവിഡ് പോസിറ്റീവാണെന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണെന്നാണ് ലണ്ടനില്‍ നടന്ന പഠനം പറയുന്നത്
മസ്തിഷ്ക ജ്വരം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു ചികിത്സ തേടി എത്തിയവര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട്ട് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ 3 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത്
പ്രമേഹരോഗികള്‍ക്ക് വ്യായാമം മുഖ്യമാണ് എന്നു പറയേണ്ടതില്ല. രാവിലെ എഴുന്നേറ്റ് ചെയ്യുന്നതാണ് ഉത്തമം.
ഭക്ഷണത്തിന് ശേഷം ഉടനേയുള്ള കിടത്തം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട
അടച്ചിട്ട മുറികളിലും മറ്റും കോവിഡിനെ പ്രതിരോധിക്കാന്‍ ആറടി അകലം മതിയാകില്ലെന്ന് അമേരിക്കയിലെ യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍
മെയ് മാസത്തില്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഏതാണ്ട് 60 ശതമാനം കോവിഡ് രോഗികളിലും മണക്കാനുള്ള ശേഷി നഷ്ടമാകുമെന്നാണ്
രാജ്യത്ത് മൂന്ന് വാക്സിനുകളുടെ പരീക്ഷണം അതിവേഗം പുരോഗമിക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി
ആരോഗ്യകരമായ ദഹനവ്യവസ്ഥ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ വെള്ളരിക്ക സാലഡ് ഉള്‍പ്പെടുത്തുന്നത് ഭാരം കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും നല്ലതാണ്
തുടര്‍ച്ചയായ ഇക്കിളാണ് ഗവേഷകര്‍ നിരീക്ഷിച്ച പുതിയ കോവിഡ് ലക്ഷണങ്ങളില്‍ ഒന്ന്
കൊറോണ വൈറസ് ബാധിതരായ പുരുഷന്മാരുടെ ആരോഗ്യാവസ്ഥ സ്ത്രീകളെക്കാള്‍ അപകടകരമാണെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് ഇതിന്റെ കാരണം പുറത്തുവന്നിരിക്കുന്നത്