kerala4 months ago
കാണാതായ ഹെൽത്ത് സൂപ്പർ വൈസർ മുസ്തഫയുടെ മൃതദേഹം പുഴയിൽനിന്നു കണ്ടെത്തി
മലപ്പുറം: പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശിയായ കക്കോട്ട് പുറത്ത് മുസ്തഫ (53) യുടെ മൃതദേഹം പുഴയില്‍നിന്നു കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി...