അമേരിക്കല്‍ 60 വര്‍ഷത്തിനിടെ 157 കേസുകള്‍,1971-2011 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 9 കേസുകള്‍, കേരളത്തില്‍ ഏഴ് വര്‍ഷത്തിനിടെ ആറ് കേസുകള്‍
പുതിയ എക്സറേ യന്ത്ര്യം ഉപയോഗശൂന്യമായത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
സംഭവം തടയുന്നതില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കും പൊലീസും കുറ്റകരമായ ജാഗ്രതക്കുറവുണ്ടായെന്നാണ് കണ്ടെത്തല്‍
നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്.രേണുക അറിയിച്ചു. വേനല്‍ കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത്...
അന്തര്‍ദേശീയ ദേശീയ തലത്തില്‍ കോവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ കേരളവും ജാഗ്രത പാലിക്കണം
അഞ്ച് ദിവസത്തിനിടെ രോഗം ബാധിച്ചത് 1397 പേർക്ക്