kerala2 years ago
കേരളത്തിലേക്ക് ഹവാല പണം ഒഴുകുന്നു; ആറ് ജില്ലകളില്‍ ഇഡി പരിശോധന
സംസ്ഥാനത്ത് വ്യാപക പരിശോധനയുമായി എന്ഫോഴ്സ്മെന്ര് ഡയറക്ടറേറ്റ്. ഹവാല കള്ളപ്പണ ഇടപാടുകളിലാണ് പരിശോധന. കേരളത്തിലേക്ക് വന്‍ തോതില്‍ ഹവാല പണം എത്തുന്നവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇഡി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. വിദേശ കറന്‍സികളും സാമ്പത്തിക ഇടുപാട്...