FOREIGN1 year ago
ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം; 111 മരണം, നിരവധി പേര്‍ക്ക് പരിക്ക്
യുഎസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിര്‍ത്തിക്കടുത്തുള്ള ഗാന്‍സുവിലാണ് ഉണ്ടായത്.