crime2 years ago
അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് തൊപ്പിക്കെതിരെ കണ്ണൂരിലും കേസ്
അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് തൊപ്പി എന്ന യൂട്യൂബ് വ്ളോഗര്‍ക്കെതിരെ കണ്ണൂരിലും കേസ്. കണ്ണൂര്‍ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിനെതിരെ കണ്ണപുരം പൊലീസാണ് കേസെടുത്തത്. ഐടി ആക്ട് 67 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടി.പി അരുണിന്റെ...