ബിജെപി ഐടി സെല്‍ മേധാവി അമിത് മാല്‍വിയ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മുഖം വ്യക്തമായി കാണാവുന്ന വീഡിയോ ഒക്ടോബര്‍ 2 നാണ് പങ്കുവെച്ചത്. ബലാത്സംഗത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് കാണിക്കാനായിരുന്നു ഈ പോസ്റ്റ്. എന്നാല്‍ താന്‍ പീഡനത്തിന് ഇരയായി എന്ന്...
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാര്‍ദ്ര, സി.പി.ഐ നേതാക്കള്‍ തുടങ്ങിയവര്‍ കുടുംബത്തെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും എത്തുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ നേരത്തെ ആസാദ് ശ്രമിച്ചിരുന്നെങ്കിലും യു.പി പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലില്‍...
ഭരണകൂട താല്പര്യത്തെ മറികടന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ ഹാത്രസ് കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ യുപി സര്‍ക്കാറിന്റെ ജനാധിപത്യ നീക്കള്‍ക്കെതിരായ തങ്ങള്‍ കൂടെയുണ്ടാകുമെന്ന് ഇരുവരും കുടുംബത്തെ അറിയിച്ചു.
അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ മെഡിക്കോലീഗല്‍ എക്സാമിനേഷന് റിപ്പോര്‍ട്ടിലാണ് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത്
യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പ്രതികള്‍ നിരപരാധികളാണെന്ന് നിലപാടാണ് സ്വീകരിച്ചത്.
സ്ത്രീകളില്‍ മൂല്യങ്ങള്‍ വളര്‍ത്തുകയാണ് ഇത്തരം പീഡനങ്ങള്‍ തടയാനുള്ള ഏക വഴിയെന്നാണ് എംഎല്‍എ പറയുന്നത്.
മകള്‍ക്ക് നീതി ലഭിക്കണം അതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു
പെണ്‍കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഒരു ശക്തിക്കും ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി
ആരുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നും തന്റെ സഹോദരിയുടെ മൃതദേഹമാണെങ്കില്‍ അത് തങ്ങളെ കാണാന്‍ പോലും അനുവദിക്കാതെ കത്തിച്ചു കളഞ്ഞതെന്തിനാണെന്നും സഹോദരന് ചോദിച്ചു
പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക് പുറപ്പെട്ടു. പ്രിയങ്ക ഡ്രൈവറായ കാറിലാണ് രാഹുല്‍ പുറപ്പെട്ടത്. മറ്റു കോണ്‍ഗ്രസ് എംപിമാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍...