ഹാത്രസ് പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് റാലി നടത്താനിരിക്കെയാണ് ഇവരെ തടങ്കലിലാക്കിയത്.
ലഖ്നൗ: ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. യുഎപിഎക്ക് പുറമെ ഐടി നിയമത്തിലെ വകുപ്പുകളും ചുമത്തി. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ...
ജയില്‍ സന്ദര്‍ശനത്തിന് ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിച്ച ഡിലര്‍, തന്നെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് പറഞ്ഞു. എന്നാല്‍, പ്രതികളെ കാണാന്‍ പോയതാണോയെന്ന ചോദ്യത്തിന്, താന്‍ അലിഗഡ് സീനിയര്‍ പോലീസ് സൂപ്രണ്ടിനെ (എസ്എസ്പി) കാണാന്‍ പോയതാണെന്നായിരുന്നു മറുപടി. എന്നിട്ട് ഉദ്യോഗസ്ഥനെ...
യുപി സര്‍ക്കാറിനെ മനപ്പൂര്‍വം അവഹേളിക്കാനുള്ള ശ്രമങ്ങളാണ് ഹാത്രസ് പീഡനത്തിന് ശേഷം നടക്കുന്നതെന്ന് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നാലുപേരെയും കസ്റ്റഡിയിലെടുത്തത്
അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് എപി സിങിനെ കേസ് ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ഹാത്രസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.
പെണ്‍കുട്ടിയോടും കുടുംബത്തോടും യോഗി സര്‍ക്കാര്‍ കാണിച്ചത് സമാനതയില്ലാത്ത ക്രൂരതയാണെന്ന് മുസ്ലിം ലീഗ് അഭിപ്രായപ്പെട്ടു
ലഖ്നൗ: ഹാത്രസില്‍ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷധങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ്. ജാതി കലാപം അഴിച്ചുവിടാന്‍ ശ്രമിച്ചെന്നും വെബ്സൈറ്റുകളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തെന്നും ഇത് രാജ്യാന്തര ഗൂഢാലോചനയാണെന്നുമാണ് എഫ്ഐആര്‍...
ഹാത്രസ് സംഭവം വന്‍ വിവാദമായിരിക്കെ മോദിയുടെ ടണല്‍ ഉദ്ഘാടനം വലിയ വിമര്‍ശനത്തിനും കരാണമായിരുന്നു. കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ നീതിക്കായി രാജ്യം തെരുവിലിറങ്ങിയിരിക്കെ ശൂന്യമായ ടണലിനെ നോക്കി മോദി കൈവീശുന്ന ദൃശ്യമാണ് വിവാദമായത്.