കഴിഞ്ഞ 31ന് വിഎച്ച്പി നടത്തിയ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെ ഉണ്ടായ അക്രമത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമും അടക്കം 6 പേരാണ് മരിച്ചത്.
ഹരിയാന സംഘർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎസ്എസും സംസ്ഥാന സർക്കാറും ചേർന്ന് നടപ്പാക്കിയ പദ്ദതിയാണെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ പാർട്ടികളിലെ എം.പി മാർ ആരോപിച്ചു.
നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 94 സ്ഥിരമായ നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളും സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു
ഹരിയാനയിലെ വർഗീയ കലാപത്തിൽ വിശ്വഹിന്ദു പരിഷത്ത് ബജ്റംഗ്ദൾ അനുകൂലികൾ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ, പ്രശ്നനങ്ങൾ ഉണ്ടാവാതിരിക്കാൻ ശക്തമായ സുരക്ഷയും സിസിടിവി നിരീക്ഷണവും ഉറപ്പാക്കാൻ സുപ്രീം കോടതി അധികാരികളോട് ആവശ്യപ്പെട്ടു.