1991ലെ ആരാധനാലയ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്ലിംലീഗ് നേതാക്കള്‍ പറഞ്ഞു.
ഇന്റര്‍നെറ്റ് വൈകാതെ പുന:സ്ഥാപിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വൈകാതെ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ അഞ്ചുപേര്‍ മരിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറസ്റ്റ് ചെയ്തതിലധികവും ഒരു വിഭാഗത്തില്‍പെട്ടവരാണ്.
നൂഹിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി
ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം കോർപ്പറേറ്റ് ഓഫീസുകളെ ആൽക്കഹോൾ കുറഞ്ഞ അളവിലുള്ള മദ്യം വിളമ്പാൻ അനുവദിക്കുന്നത്.
കെട്ടിടത്തിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്
കഴിഞ്ഞ ഒരാഴ്ചയായി തന്നോട് അടുപ്പം പുലര്‍ത്തിയ സഹപ്രവര്‍ത്തകരോടും മറ്റും സ്വയം നിരീക്ഷണത്തില്‍ പോകാനും പരിശോധന നടത്താനും ഖട്ടാര്‍ ആവശ്യപ്പെട്ടു