കഴിഞ്ഞ തവണ തൂത്തുവാരിയ രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഇക്കുറി കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നതെന്നാണ് സർവേയിൽ തെളിയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭിപ്രായഭിന്നതയാണ് ഇരുപാര്‍ട്ടികളുടെയും പിളര്‍പ്പിന് കാരണം.
ബ്രിജേന്ദ്രയും പിതാവും ഗുസ്തി താരങ്ങളെ പിന്തുണച്ചും കര്‍ഷക സമരത്തെ പിന്തുണച്ചും നേരത്തെ രംഗത്തെത്തിയിരുന്നു.
അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ് എന്നിവിടങ്ങളിൽ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചതായി സർക്കാർ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത വിമാനത്താവളത്തിൽവച്ച് അറസ്റ്റിലായ ബൽരാജ് ഗില്ലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
162 സ്ഥിരം കെട്ടിട്ടങ്ങളും 281 താല്‍ക്കാലിക കെട്ടിടങ്ങളുമാണ് പൊളിച്ചത്.
ഡല്‍ഹിജയ്പൂര്‍ ഫ്ളൈഓവറിന് സമീപമുള്ള ധാബയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതിയായ മോനു മനേസറിന്റെ വിദ്വേഷ വീഡിയോ പുറത്തിറക്കിയ ശേഷം സംഘടിപ്പിച്ച യാത്രയുടെ മറവിലാണ് വലിയ അക്രമണവും തുടര്‍ന്ന് ബുള്‍ഡോസര്‍ അക്രമണവും നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ലീഗ് നേതാക്കള്‍ പറയുന്നു.
ജൈനാബാദ് ഗ്രാമ നിവാസികള്‍ക്കായി ഗ്രാമമുഖ്യന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് മുസ്ലിം വിഭാഗത്തെ അപമാനിക്കുന്ന പ്രസ്താവനകള്‍ ഉള്ളത്.
ഹരിയാനയിലെ അക്രമ സംഭവങ്ങളിൽ ഭരണകൂടം ഫലപ്രദമായി ഇടപെടുന്നില്ലെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ അരക്ഷിതരാണെന്നും എം.പിമാർ പറഞ്ഞു