പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച ശേഷമാകും ഹൈക്കോടതിയെ സമീപിക്കുക.
മെഡിക്കല്‍ നെഗ്ലിജെന്‍സ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി തീരാവേദനയിലായ ഹര്‍ഷിനയുടെ സമര പന്തല്‍ സന്ദര്‍ശിച്ച് മുസ്ലിംലീഗിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുകയായിരുന്നു അദ്ദേഹം.
ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ സമ്മര്‍ദ്ദ തന്ത്രവുമായി ഡോക്ടര്‍മാരുടെ സംഘടന.