കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി്ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും പ്രതികള്‍ ആയാണ് കുറ്റപത്രം
2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാനാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയിരിക്കുന്നത്
കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടേഴ്സിനേയും രണ്ട് നഴ്സുമാരേയും വിചാരണ ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്.
കുറ്റക്കാര്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി വൈകുന്നു എന്ന് ആരോപിച്ചാണ് ഹര്‍ഷിന സമരത്തിന് തയ്യാറായത്
. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമരപരിപാടികള്‍ ആലോചിക്കുമെന്നും സമരസമിതി അറിയിച്ചു
ശസ്ത്രക്രിയക്കടെ വയറ്റില്‍ കത്രിക കുടിങ്ങിയതില് ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകാമെന്ന് പൊലീസിന് നിയമോപദേശം.
മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന പൊലീസ് റിപ്പോര്‍ട്ട് ജില്ലാ തല മെഡിക്കല്‍ ബോര്‍ഡ് തള്ളിയതായി സൂചനയുണ്ട്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍വച്ചാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ടാംഘട്ട സമനരത്തിനൊരുങ്ങി ഹര്‍ഷിന. ആരോഗ്യ മന്ത്രി നല്കിയ ഉറപ്പുകളെല്ലാം പാഴായെന്ന് ഹര്‍ഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പിലാണ് സമരം. വിഷയവുമായി ബന്ധപ്പെട്ട് ആരംഭിച്ച ആഭ്യന്തര അന്വേഷണം...