ബിഹാറിലെ മുസാഫര്പൂര് ജില്ലയിലെ ബധൗലി ഗ്രാമത്തില് നിന്നുള്ള 25 കാരനായ ദീപക്, ഇപ്പോള് ഗുരുഗ്രാമില് താമസിക്കുന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്യൂട്ട്കേസിലാക്കിയാണ് പെണ്സുഹൃത്തിനെ കയറ്റാന് ശ്രമിച്ചത്.
സര്ക്കാരിന്റെ കായിക നയപ്രകാരം നല്കിയ ഒഫറുകള് രണ്ടാഴ്ചക്ക് ശേഷമാണ താരം സ്വീകരിച്ചത്
പല്വാല് സിറ്റിയില് കനത്ത പൊലീസ് സുരക്ഷയിലായിരുന്നു അധികൃതര് കടകള് സീല് ചെയ്തത്
ബല്ദ്വാല ഗ്രാമത്തിലെ മലനിരകളിലാണ് നിയന്ത്രണം വിട്ട വിമാനം തകര്ന്നു വീണത്.
കൊലപാതകത്തിന് ശേഷം ആഭരണവും ഫോണും ലാപ്ടോപ്പും മോഷ്ടിച്ച് മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു
ഹിമാനി നാര്വാല് എന്ന കോണ്ഗ്രസ് പ്രവര്ത്തകയാണ് മരിച്ചത്
പഞ്ചാബിലെയും ഹരിയാനയിലേയും 200ലധികം സ്ഥലങ്ങളില് കര്ഷക സംഘടനകളായ സംയുക്ത കിസാന് മോര്ച്ച , കിസാന് മസ്ദൂര് മോര്ച്ച സംയുക്തമായി ചേര്ന്ന് 'ട്രാക്ടര് മാര്ച്ച്' നടത്തും
ഹരിയാന സംസ്ഥാന അധ്യക്ഷന് മോഹന് ലാല് ബഡൗലിക്കെതിരെയും ഗായകന് ജയ് ഭഗവാന് എന്ന റോക്കി മിത്തലിനുമെതിരെയും ഹിമാചല് പ്രദേശില് കേസെടുത്തു
വാഹനത്തിന്റെ ഡ്രൈവര് അര്മാന് ഖാനാണ് ആക്രമണത്തിന് ഇരയായത്.