ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായി ന്യൂനപക്ഷ സംരക്ഷണത്തിന്റെ അലകുംപിടിയും സന്നിവേശിപ്പിച്ച ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിനെയും അദ്ദേഹം പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.
ദമ്മാം: രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഡൽഹി കെഎംസിസി പ്രസിഡണ്ടും എറണാകുളം ജില്ലാ ഗ്ലോബൽ കെഎംസിസി അഡ്വൈസറി ചെയർമാനുമായ അഡ്വ ഹാരിസ് ബീരാൻ എംപിക്ക് ദമ്മാം എറണാകുളം ജില്ലാ കെഎംസിസി സ്വീകരണം നൽകി. മുസ്ലീം ലീഗ് എറണാകുളം...
വിദഗ്ധ പരിശോധനയ്ക്ക് ശേഷം അണക്കെട്ട് സുരക്ഷിതമാണോ എന്ന് ജനങ്ങളോട് പറയണമെന്നും അതല്ലെങ്കില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഘവിസ്ഫോടനത്തേക്കുറിച്ചും ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചുള്ള മുൻകൂട്ടിയുള്ള വിവരങ്ങൾ നൽകുന്ന നൂതന വിദ്യ എത്രയും വേഗം രൂപപ്പെടുത്തി മേഖലകളിൽ സംവിധാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു