ഹാരിസ് ബീരാനും ജോസ് കെ. മാണിയും ദൈവനാമത്തില്‍ ഇംഗ്ലീഷില്‍ സത്യവാചകം ചൊല്ലിയപ്പോള്‍ പി.പി. സുനീര്‍ മലയാളത്തില്‍ ദൃഢപ്രതിജ്ഞ ചെയ്തു.
സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതിഉള്‍പ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സുപ്രഭാതത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് ഹാരിസ് ബീരാന് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചത്.
രാജ്യസഭാ തെരഞ്ഞെടുപ്പ് ഭരണാധികാരിയും നിയമസഭാ സ്പെഷ്യല്‍ സെക്രട്ടറിയുമായ ഷാജി സി. ബേബി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്
എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന് സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കണ്‍വീന്‍. മുസ്്ലിംലീഗ് ഭരണഘടനാ സമിതി അംഗം. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍...
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം...
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രതീക്ഷകൾ അസ്തമിച്ച അന്ധകാരത്തിൽ നിന്നാണ് ഇന്ത്യയിലെ ന്യൂനപക്ഷത്തിന് വേണ്ടി ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് ഒരു ചെറുതിരി കൊളുത്തിവെക്കുന്നത്.സമൂഹത്തിനും സമുദായത്തിനും വഴികാട്ടുന്ന കെടാ ദീപമായി പിന്നീടത് മാറുകയുണ്ടായി.വെല്ലുവിളികളെയും പ്രതിസന്ധികളെയും നിശ്ചയദാർഢ്യം...
തിരുവനന്തപുരം: ടി.പി സെന്‍കുമാറിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡ്വ ഹാരിസ് ബീരാനെ കെ.എസ്.ആര്.ടി.സിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹാരിസ് ബീരാനെ മാറ്റിയതെന്നാണ് സൂചന. ഹൈക്കോടതിയിലെ സ്റ്റാന്റിംങ് കൗണ്‍സിലിനെ...