ആരെങ്കിലും സ്നേഹത്തോടെ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കാന്‍ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയില്‍. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവര്‍ ആരും തന്നെ നിയമപരമായി കിട്ടുന്ന വരുമാനത്തിന് പുറമേ ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും ഗുണം പറ്റുന്നത്...
മോഷ്ടിച്ചു കിട്ടിയതെന്ന് ആക്ഷേപമുള്ള രേഖകള്‍പോലും തെളിവായി കോടതിക്ക് പരിശോധിക്കാം എന്നത് ഇന്ത്യന്‍ തെളിവ് നിയമത്തില്‍ ഒരു ലെേേഹലറ ഹമം ആണെന്ന കാര്യം അറിയാഞ്ഞിട്ടല്ല ബി.ജെ.പി സര്‍ക്കാര്‍ കോടതിയില്‍ അതിനെ ശക്തിയുക്തം എതിര്‍ത്തത്. അതും നമ്മുടെ ചെലവില്‍....
നോട്ടിന്റെ കാര്യത്തില്‍ അവസാന വാക്കായിരുന്ന റിസര്‍വ് ബാങ്ക് പോലും പറയുന്നത് കേള്‍ക്കാതെ, അഹങ്കാരവും വിവരമില്ലായ്മ്മയും താന്‍പോരിമയും കൊണ്ടാണ് നോട്ടുനിരോധനം നടപ്പാക്കിയത്. കള്ളപ്പണം നോട്ടുകളായല്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ രണ്ട് ഉന്നതതല പഠന റിപ്പോര്‍ട്ടുകള്‍ പോലും ബാധകമായിരുന്നില്ല....
കൊച്ചി: ഹാദിയ-ഷഫീന് കേസില്‍ സര്‍ക്കാരിനെതിരേയും കോടതിക്കെതിരേയും ആഞ്ഞടിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍. 23 വയസുള്ള ഒരു സ്ത്രീ ഇഷ്ടപ്പെട്ട പുരുഷനൊപ്പം താമസിക്കുന്നതിലും ഒരുമിച്ചു ജീവിക്കുന്നതിലും നിയമപരമായി തെറ്റൊന്നും ഇല്ലെന്ന് ഹരീഷ് പറയുന്നു. എന്ന് മാത്രമല്ല, ഭരണഘടന...