kerala6 months ago
പൊന്നാനി ഫിഷിംഗ് ഹാര്‍ബറുകളുടെ വികസനത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കണം; ഫിഷറീസിനും ന്യൂനപക്ഷകാര്യ സഹമന്ത്രിക്കും നിവേദനം നല്കി ഡോ. എം.പി അബ്ദുസ്സമദ് സമദാനി
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഫിഷിംഗ് ഹാർബറുകളുടെ നവീകരണത്തിനും വികസനത്തിനുമായുള്ള പദ്ധതികൾ നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി ഫിഷറീസ്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യനെ കണ്ട് നിവേദനം നൽകി. കേന്ദ്രസർക്കാറിന്റെ പരിഗണനയിലിരിക്കുന്ന...