വനിതാ നേതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പാര്‍ട്ടി കമ്മിഷന് ഇക്ബാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചെന്ന് ജൂനിയര്‍ ആര്ടിസ്റ്റാണ് പരാതി നല്‍കിയത്.
പരാതിയിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.