ഭിന്നശേഷിക്കാരുടെ സംഘടനകള്‍ നിയമപോരാട്ടം നടത്തിയിട്ടും വ്യാജന്മാര് ജോലിയില്‍ തുടരുകയാണ്
ഭിന്നശേഷിക്കാരൻ ആയ വയോധികനെ പെൻഷൻ നൽകാതെ അദ്ദേഹത്തെ സർക്കാർ കൊന്നതാണെന്നും സർക്കാരിനും അധികാരികൾക്കും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കളക്ടറെ നേതാക്കന്മാർ ഉപരോധിച്ചത്
ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക ഉത്തരവ്