Culture6 years ago
വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കും
കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രി അധികൃതര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കുകയായിരുന്നു. ഇന്ന് കൊടുങ്ങല്ലൂരിന് സമീപത്ത് വെച്ചാണ് ഹനാന് ഹമീദ് സഞ്ചരിച്ച കാര്‍...