പതിനഞ്ചാം നൂറ്റാണ്ടില്‍ തെക്കേ ഇന്ത്യ ഭരിച്ച വിജയ നഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി ഒരുകാലത്ത് ബീജിംഗ് കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും മികച്ച വാണിജ്യ നഗരമായിരുന്നു. 1565ല്‍ നടന്ന തളിക്കോട്ട യുദ്ധത്തിലുടെയാണ് ഹംപി തകര്‍ക്കപ്പെടുന്നത്.
ലോക പൈതൃക പട്ടികയില്‍ ഇടം തേടിയിട്ടുള്ള ഹംബിയിലെ പുരാതന സ്മാരകങ്ങളിലെ തൂണുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കോടതിയുടെ തക്കതായ നടപിടി. കര്‍ണാടകയിലെ പൗരാണിക ഭരണകേന്ദ്രമായ ഹംബിയിലെ പുരാതന സ്മാരകങ്ങളുടെ തൂണുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. നശിപ്പിച്ച തൂണുകള്‍ അവവരെ...